സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ലോക്ക് ഡൗണിന്ശഷം

112

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കൂ. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ​നു​സ​രി​ച്ച്‌ നി​ശ്ച​യി​ക്ക​ണം.ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മെ​യ് പ​കു​തി​യോ​ടെ ആ​രം​ഭി​ക്കാ​നി​ട​യി​ല്ല. പ​രീ​ക്ഷ​ക​ള്‍ മെ​യ് 11 ന് ​തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

NO COMMENTS