അസാധു നോട്ട് മാറാന്‍ ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

169

അസാധു നോട്ട് മാറാന്‍ ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച്‌ 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

NO COMMENTS