വിദ്യാർഥികൾക്ക് സംശയനിവാരണം വരുത്താം

7

ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളജുകളിലും, പൂഞ്ഞാർ എൻജിനീയറിംഗ് കോളജിലും 2023-2024 അധ്യയന വർഷം വിവിധ ഡിപ്ലോമാ കോഴ്‌സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സംശയങ്ങൾ മാറ്റുന്നതിനും, കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾക്കായി മോഡൽ പോളിടെക്‌നിക്കുകളിൽ ബന്ധപ്പെടാം. ഫോൺ നമ്പരുകൾ:

കരുനാഗപ്പള്ളി – (0476-2623597,8547005083), മറ്റക്കര – (0481-2542022, 8547005081), പൈനാവ് – (04862-2322460, 8547005084), മാള – (0480-2720746, 8547005080), കുഴൽമന്ദം – (04922-2729007, 8547005086), വടകര – (0496-2524920, 8547005079), കല്യാശ്ശേരി – (0497-2780287, 8547005082), പൂഞ്ഞാർ എൻജിനീയറിംഗ് കോളജ് – (8547005035, 9562401737).

NO COMMENTS

LEAVE A REPLY