ഇന്ധനവില വര്‍ധന ; നവംബര്‍ 15ന് സ്വകാര്യ ബസ് പണിമുടക്ക്

194

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നവംബര്‍ 15ന് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റേതാണ് തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി.

NO COMMENTS