ഭുവനേശ്വറിൽ ഡീസലിന് പെട്രോളിനെക്കാൾ വില ; ഇന്ത്യയിൽ ചരിത്രം വഴിമാറി

273

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ഡീസലിനാണ് വില കൂടുതല്‍. ഡീസല്‍ ലിറ്ററിന് 80.69 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ പെട്രോളിന് 80.57 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. പെട്രോളിനേക്കാള്‍ 12 പൈസ കൂടുതലാണ് ഡീസലിന്. രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നികുതി നിരക്കില്‍ വന്ന മാറ്റമാണ് ഡീസലിനെ പെട്രോളിനെ മുമ്പിലെത്തിച്ചത്.

NO COMMENTS