ഏ​പ്രി​ല്‍ ര​ണ്ടിന് സംസ്ഥാനത്ത് പൊ​തു​പ​ണി​മു​ട​ക്ക്

219

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

NO COMMENTS