സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച്‌ രമേശ് ചെന്നിത്തല സത്യാഗ്രഹ സമരത്തിനിറങ്ങുന്നു

207

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിനിറങ്ങുന്നു.
ഈ മാസം 18 ന് ഹരിപ്പാട് 12 മണിക്കൂര്‍ സത്യാഗ്രഹം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങളും ക്വട്ടേഷന്‍ ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY