യുഎസ് പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന്‍ പിടിയില്‍

234

കാഠ്മണ്ഡു: യുഎസ് പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ പിടിയില്‍. ഇന്ത്യയില്‍ ബന്ധപ്പെടേണ്ട നമ്ബറുകളും മറ്റ് രേഖകളും പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കന്‍ ഏജന്‍സികള്‍ ഇയളെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണ്. ഇയാളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.

NO COMMENTS

LEAVE A REPLY