സു​പ്രീം​കോ​ട​തി വി​ധി – ച​രി​ത്ര വി​ധി – സ്പീ​ക്ക​ര്‍ ര​മേ​ഷ് കു​മാ​ര്‍

188

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് സ്പീ​ക്ക​ര്‍ ര​മേ​ഷ് കു​മാ​ര്‍. ച​രി​ത്ര വി​ധി​യാ​ണി​തെ​ന്നും സ്പീ​ക്ക​ര്‍ പ്ര​തി​ക​രി​ച്ചു.

എം​എ​ല്‍​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. എം​എ​ല്‍‌​എ​മാ​രു​ടെ രാ​ജി​വി​ഷ​യ​ത്തി​ല്‍ സ്പീ​ക്ക​ര്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്ത് സ്പീ​ക്ക​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

NO COMMENTS