ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

191

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 27.19 പോയന്റ് നേട്ടത്തില്‍ 28929.13ലും നിഫ്റ്റി 2.70 പോയന്റ് ഉയര്‍ന്ന് 8927ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1632 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1176 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, മാരുതി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, വിപ്രോ, ഗെയില്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY