ആർ.ഐ.എം.സി പ്രവേശന പരീക്ഷ – വിദ്യാർഥികളുടെ വിവരങ്ങളും പരീക്ഷാസമയവും പ്രസിദ്ധീകരിച്ചു

51

തിരുവനന്തപുരം : സെപ്റ്റംബർ 12, 13 തീയതികളിൽ പരീക്ഷാഭവനിൽ വെച്ച് നടത്തുന്ന ആർ.ഐ.എം.സി (രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്) പ്രവേശന പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങളും സമയവിവര പട്ടികയും പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

NO COMMENTS