രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും

152

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

NO COMMENTS