അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം

282

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഊരി​ലെ വ​ള്ളി-ശിവദാസ് ദമ്പതികളുടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.

NO COMMENTS