യു​വാ​വ് വാ​ഹ​നമി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വം ; സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാ​ത​ക​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

217

തി​രു​വ​ന​ന്ത​പു​രം : പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ പി​ടി​ച്ചു ​ത​ള്ളി​യ യു​വാ​വ് വാ​ഹ​നമി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വം സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാ​ത​ക​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡി​വൈ​എ​സ്പി​യു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​മാ​ണ് അ​റ​സ്റ്റ് വൈ​കാ​ന്‍ കാ​ര​ണം. യുവാവിന്റെ മരണത്തിന് കാരണമായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS