വൈദ്യുതി മുടങ്ങും

106

തിരുവനന്തപുരം : വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ജോസഫ് പ്രസ്സ് ഭാഗങ്ങളില്‍ ആര്‍.എം.യു. മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഡി.ജി.പി. ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, സെന്റ് ജോസഫ് പ്രസ്സ് പ്രദേശങ്ങളില്‍ ഇന്ന് ആഗസ്റ്റ് 23 നു രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇടത്തറ, ആഹ്‌ളാദപുരം, അണിയൂര്‍ മോ സ്‌ക്, രാമചന്ദ്ര നഗര്‍ എന്നീ പ്രദേശങ്ങളിലും കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോരാളംകുഴി, ഇന്‍ഫോസിസ് എന്നീ പ്രദേശങ്ങളിലും നാളെ (ആഗസ്റ്റ് 24) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

NO COMMENTS