പൂ​ന്തു​റ സി​റാ​ജി​നെ പി​ഡി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി

41

ബം​ഗ​ളൂ​രു: പൂ​ന്തു​റ സി​റാ​ജി​നെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ പി​ഡി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. സി​റാ​ജ്, പി​ഡി​പി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് നി​ര്‍​ജീ​വ​മാ​യി​രി​ക്കു​ക​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റൊ​രു പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നു​മു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​ലും മ​അ​ദ​നി​യു​ടെ നീ​തി​ക്ക് വേ​ണ്ടി ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ൽ പൂ​ന്തു​റ സി​റാ​ജ് സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും പാ​ര്‍​ട്ടി പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി

പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദ​ള്‍ നാ​സ​ര്‍ മ​അ​ദ​നി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

NO COMMENTS