വണ്ണപ്പുറം കൂട്ടക്കൊലപാതകം ; തിരുവനന്തപുരത്ത് ഒരാള്‍ കൂടി കസ്റ്റഡിയില്‍

240

തൊടുപുഴ : വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ തിരുവനന്തപുരത്ത് ഒരാള്‍ കൂടി കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.

NO COMMENTS