മുഖ്യമന്ത്രി സമുധായ സംഘടനകളുടെ യോഗം വിളിച്ചു

155

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സമുധായ സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്.
നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണമെന്നും നാടിനെ പഴയ കാലത്തേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS