പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കന് വെട്ടേറ്റു

245

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കന് വെട്ടേറ്റു. ഷി​ജോ അ​ഞ്ച​ക്കാ​ല​ എന്ന യുവാവിനാണ്‌ വെട്ടേറ്റത്. പ​രി​ക്കേ​റ്റ ഷി​ജോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് ഷി​ജോ​യെ ആ​ക്ര​മി​ച്ച​തെ​ന്നാണ് റിപ്പോർട്ട്.

NO COMMENTS