ബിരിയാണിയിൽ പഴുതാര ; ഹോട്ടൽ പൂട്ടിച്ചു.

48

കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലിൽ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.ഹോട്ടലിന്റെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ എലികളയും എലിക്കാഷ്ഠവും കണ്ടെത്തി. മികച്ച വിൽപന നടക്കുന്ന പല ഹോട്ടലുകളുടെയും പേരിൽനിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തി പ്രവർത്തിക്കുന്ന ഹോട്ടലുകൾ എറണാകുളം ജില്ലയിൽ സാധാരണമാണ്. എന്നാൽ ഇവയിൽ പലതിലും ഗുണനിലവാരമില്ലാത്ത ഭക്ഷണം വൃത്തിഹീനമായ സാഹചര്യങ്ങളുമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂർ സ്വദേശികളായ ഒരു കുടുംബം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. ഒന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയിൽ കണ്ടെത്തിയത്.

NO COMMENTS