ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്ജ്

201

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്ജ്. മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യില്ലെന്നും, കേരളാ കോണ്‍ഗ്രസ്സിന് ചെങ്ങന്നൂരില്‍ 500 വോട്ടുകള്‍ മാത്രമാണ് ഉള്ളതെന്നും, എന്നിട്ടും കെഎം മാണിയുടെ പിന്നാലെ പോകുകയാണ് മൂന്ന് മുന്നണികളെന്നും അദ്ദേഹം പറഞ്ഞു. ആരും അഴിമതിക്ക് അതീതരല്ലെന്നാണ് ഇത് തെളിയിക്കുന്നത്, ചെങ്ങന്നൂരില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത കെഎം മാണി നപുംസകമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

NO COMMENTS