കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ എത്തണമെന്ന് ഉമ്മന്‍ ചാണ്ടി

156

ബംഗളൂരു : കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ എത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

NO COMMENTS