ശബരിമല സ്ത്രീപ്രവേശനം ; സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമെന്ന് എന്‍എസ്എസ്

193

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമെന്ന് എന്‍എസ്എസ്. സ്ത്രീകളുടെ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളുവാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ലെന്നും ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും എന്‍എസ്എസ് വ്യക്തമാക്കി.

NO COMMENTS