ശബരിമല സ്ത്രീപ്രവേശനം ; സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

163

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS