വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

189

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്നു പേരാണ് ഇത്തവണ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. ജെഫ്രിസി ഹാള്‍, മൈക്കല്‍ യുങ് , സൈക്കേല്‍ റൊബാഷ് എന്നിവര്‍ക്കാണ് പുരസ്ക്കാരം. ജീവജാലങ്ങളുടെ പ്രവര്‍ത്തനത്തെ ജൈവഘടികാരം നിയന്ത്രിക്കുന്നതെങ്ങനെ, ഭൂമിയുടെ കറക്കവുമായി ജൈവഘടികാരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ മേഖലകളിലെ പഠനത്തിനാണ് ഇവരെ നൊബേല്‍ സമ്മാനത്തിനു അര്‍ഹരാക്കിയത്. 718000 യൂറോയാണ് പുരസ്കാരത്തുക.

NO COMMENTS