​ജി​എ​സ്ടി ന​ട​പ്പാ​ക്കി​യതില്‍ കോ​ണ്‍​ഗ്ര​സിനും തു​ല്യ​പ​ങ്കാണ് ഉള്ളതെന്ന് ന​രേ​ന്ദ്ര മോ​ദി

156

ഗാ​ന്ധി​ന​ഗ​ര്‍ : ച​ര​ക്കു സേ​വ​ന നി​കു​തി (​ജി​എ​സ്ടി) ന​ട​പ്പാ​ക്കി​യ​ തീരുമാനം ന​രേ​ന്ദ്ര മോ​ദി ഒറ്റയ്ക്ക് എടുത്തതല്ല. അതിനു വേണ്ടി 30 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ തേടിയിരുന്നതായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി റാ​ലി​യിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോ​ണ്‍​ഗ്ര​സ് ജിഎസ്ടി സംബന്ധിച്ച തീ​രു​മാ​ന​ങ്ങ​ളി​ല്‍ തു​ല്യ​പ​ങ്കാണ് വഹിച്ചത്. അതു കൊണ്ട് ഈ വിഷയത്തില്‍ കോ​ണ്‍​ഗ്ര​സിനു നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

NO COMMENTS