മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂളിന്റെ 43 മത് വാർഷികാഘോഷം ജനാബ് അനസ് മുഹമ്മദ് ഇസ്മയിലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി നടന്നു .

228

തിരുവനന്തപുരം: തൈക്കാട് മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂളിന്റെ 43 മത് വാർഷികാഘോഷ പരിപാടികൾ നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ചെയർമാൻ ജനാബ് അനസ് മുഹമ്മദ് ഇസ്മയിലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്നു.‘കേരളാ യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എ.എസ് താജുദ്ദിൻ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അൻസി ആർ. അസോസിയേഷൻ പ്രസിഡൻറ് ഇ എം.നജീബ് , പി.ടി.എ പ്രസിഡന്റ് നിസാർ, തുടങ്ങിയ ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS