പുണെ സിറ്റിക്കെതിരെ മുംബൈ എഫ്സിക്കു ജയം

224

പുണെ• ഐഎസ്‌എല്‍ മൂന്നാം സീസണില്‍ പുണെ സിറ്റി എഫ്സിക്കെതിരെ മുംബൈ എഫ്സിക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനു പുണെയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം മത്ത്യാസ് ഡെഫെഡെറിക്കോയാണ് മുംബൈക്കു വേണ്ടി ഗോള്‍ നേടിയത്.