വ​ട​ക​ര സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് എം.​എം. ഹ​സ​ന്‍.

43

കോ​ഴി​ക്കോ​ട്: വ​ട​ക​ര സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ലാ​ണ് സീ​റ്റ് തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ധ​ര്‍​മ​ട​ത്ത് ശ​ക്ത​മാ​യ സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

കെ.​കെ. ര​മ മ​ത്സ​രി​ക്ക​ണം എ​ന്ന അ​ഭ്യ​ര്‍​ഥ​ന​യോ​ടെ​യാ​ണ് വ​ട​ക​ര സീ​റ്റ് ആ​ര്‍​എം​പി​ക്ക് ന​ല്‍​കി​യ​ത്. ര​മ മ​ത്സ​രി​ക്കു​ന്നി​ല്ല എ​ന്ന് അ​റി​യി​ച്ച സ്ഥി​തി​ക്ക് വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തും.

ധ​ര്‍​മ​ടം സീ​റ്റ് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്കി​ന് വേ​ണ്ട എ​ന്ന് അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും അ​വി​ടെ​യും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന് ഹ​സ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

NO COMMENTS