എം.​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

28

കാ​സ​ർ​ഗോ​ഡ്: എം.​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
ഇ​ന്ന് ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി​യോ​ടെ എം​എ​ൽ​എ​യു​ടെ ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി അ​വ​സാ​നി​ച്ചി​രു​ന്നു. 

പ്ര​മേ​ഹം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​സി​ജി വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ൽ​എ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ച്ച​ത്. 

NO COMMENTS