കയ്യാങ്കളി കേസ് പിന്‍വലിച്ചത് തരം താഴ്ന്ന നടപടിയാണെന്ന് എം.എം.ഹസന്‍

248

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കേസ് പിന്‍വലിച്ചത് തരം താഴ്ന്ന നടപടിയാണ്. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണെന്നും ഹസന്‍ പറഞ്ഞു

NO COMMENTS