നാല് കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി എൽഡിഫ് വിപുലീകരിച്ചു

195

തിരുവനന്തപുരം : നാല് കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി എൽഡിഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ് (ബി ),ജനാതിപത്യ കേരള കോൺഗ്രസ് ,ഐ.എൻ.എൽ എന്നിവരെ ഉൾപ്പെടുത്തി.എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.

NO COMMENTS