അടൂരിലെ ഹോട്ടലിൽ തീപിടുത്തം

223

അടൂർ : അടൂരിലെ ഹോട്ടലിൽ തീപിടുത്തം. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അടൂരിലെ തോംസൺ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

NO COMMENTS