കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

293

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചര്‍ച്ചാവിഷയം. ശബരിമല പ്രശ്‌നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചര്‍ച്ചയാകും.

NO COMMENTS