കെ​വി​ന്‍റെ കൊ​ല​പാ​ത​കം ; കു​റ്റ​ക്കാ​രാ​യ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

174

കോ​ട്ട​യം : കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കെവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പാര്‍ട്ടിയും ഇരയ്‌ക്കൊപ്പമാണെന്നും സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കേ​സി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. നീ​നു​വി​നും കെ​വി​ന്‍റെ കു​ടും​ബ​ത്തി​നും വേ​ണ്ട സ​ഹാ​യം സ​ർ​ക്കാ​ർ ചെ​യ്യും. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐക്കാരനെ പുറത്താക്കിയത് പോലെ മറ്റ് പാര്‍ട്ടികളും സംഭവത്തില്‍ പ്രതികളായ തങ്ങളുടെ പ്രവര്‍ത്തകരെ പുറത്താക്കുമോ എന്നും കോടിയേരി ചോദിച്ചു.

NO COMMENTS