മുക്കത്ത് ചെറുവാടി പുഴയില്‍ അച്ഛനും രണ്ട് പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു

211

കോഴിക്കോട് : മുക്കത്ത് ചെറുവാടി കടവ് പുഴയില്‍ മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു. അച്ഛനും രണ്ട് പെണ്‍മക്കളുമാണ് ഒഴുക്കില്‍ പെട്ടത്. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് അലി മക്കളായ മുഫീദ, ഫാത്തിമ റിന്‍സ എന്നിവരാണ് അപകടത്തില്‍പെട്ടത്‌

NO COMMENTS