പരിശീലന പറക്കലിനിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

285

ചെന്നൈ : പരിശീലന പറക്കലിനിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. തമിഴ്‌നാട്ടിലെ ആരക്കോണത്തെ ഐഎന്‍എസ് രാജാലി നേവല്‍ ബേയ്‌സില്‍ നിന്നും പുറപ്പെട്ട ചേതക് സിഎച്ച്442 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് നാവിക സേന അറിയിച്ചു.

NO COMMENTS