മകന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

314

തിരുവനന്തപുരം: മകന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പരാതിയെക്കുറിച്ച്‌ മകന്‍ പ്രതികരിക്കും. സത്യാവസ്ഥ അറിഞ്ഞ് മാത്രം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തുകയായിരുന്നു.

NO COMMENTS