ഓഹരി സുചികകളില്‍ നേട്ടത്തോടെ തുടക്കം

145

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 93 പോയിന്റ് നേട്ടത്തില്‍ 34438ലും നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 10463ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, വിപ്രോ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സിപ്ല, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്..

NO COMMENTS