കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലന്ന് ഹൈക്കോടതി

170

കൊച്ചി : കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല, കുമ്പസരിക്കുന്നത് വ്യക്തിപരമായ വിഷയമാണ് വ്യക്തി സ്വാതന്ത്രം ഹനിക്കുന്നില്ലന്നും കോടതി നിരീക്ഷിച്ചു.
എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

NO COMMENTS