​ജ​മ്മു കാശ്മീ​രി​ൽ ​സുരക്ഷാ സേന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു

204

ശ്രീ​ന​ഗ​ര്‍ : ജ​മ്മു കാശ്മീ​രി​ലെ ബ​ദ്ഗാം ജി​ല്ല​യിൽ ​സുരക്ഷാ സേന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. മൂ​ന്നു സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഭീ​ക​ര​രു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന നടത്തിയ തെരച്ചിലിന് നേരെ വെടിവെയ്പുണ്ടാകുകയായിരുന്നു.

NO COMMENTS