റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

195

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനമായും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായിതന്നെ തുടരും. പണപ്പെരുപ്പനിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് തല്‍ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി തീരുമാനിച്ചത്.

NO COMMENTS