കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു ;ഒരു സൈനികനും വീരമൃത്യു

179

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോര്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പന്‍യാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.

NO COMMENTS