കാരുണ്യ പദ്ധതി ; സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

17

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽനിന്ന് പിന്മാറാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് സാധാരണക്കാർക്ക് ചികിത്സ സാമ്പത്തിക ബാധ്യതയിൽനിന്ന് ആശ്വാസം നൽകുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.

സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ആശുപത്രി ചികിത്സ ക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നൽകുന്നത്. കേന്ദ്ര സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികൾ സംയോ ജിപ്പിച്ച് നടപ്പിലാകുന്ന ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഒരു ങ്ങുകയാണ് .

NO COMMENTS

LEAVE A REPLY