ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണം – കെ.​മു​ര​ളീ​ധ​ര​ന്‍.

93

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍. നേ​താ​ക്ക​ള്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും പ​രി​ശോ​ധി​ക്കു​ക​യും വേ​ണം-​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി സം​സാ​രി​ച്ചു. ഇ​ന്ന​ത്തെ കെ​പി​സി​സി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​ണാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

NO COMMENTS