ഇടതുമുന്നണിക്കൊപ്പം ചേരണമെന്നാഗ്രഹിക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ സന്‍മനസിന് നന്ദി : കെ.എം മാണി

230

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്നാഗ്രഹിക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ സന്‍മനസിന് നന്ദി പറഞ്ഞ് കെ.എം മാണി. കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശനം പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും, നയരൂപീകരണങ്ങളെക്കുറിച്ച്‌ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാണി വ്യക്തമാക്കി.

NO COMMENTS