പാറ്റൂര്‍ കേസ് ; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

238

കൊച്ചി : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങള്‍ മാത്രമാണ് വസ്തുതകളായി പ്രചരിപ്പിക്കുന്നതെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും കോടതി പറഞ്ഞു.

NO COMMENTS