ജസ്റ്റിസ് ഡി. ശ്രീദേവിയുടെ ഒന്നാം അനുസ്മരണ സമ്മേളനം ; സംസ്ഥാന മദ്യവർജ്ജന സമിതി പ്രസിഡ ന്റ് പത്ര സമ്മേളനം നടത്തി .

337

തിരുവനന്തപുരം: ജസ്റ്റിസ് ശ്രീദേവിയുടെ ഒന്നാം അനുസ്മരണ സമ്മേളനം സംസ്ഥാന മദ്യവർജ്ജന സമിതി പ്രസിഡ ന്റ് ശ്രീ എം റസീഫ്, സംസ്ഥാന സെക്രട്ടറി ശ്രീ’ റസൽ സബർമതി എന്നിവ.രുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്നു . സമ്മേളനത്തിൽ മാനിഷാദ എന്ന ഡോക്യുമെന്ററി ഡയറക്ടർ ശ്രീ.രാജ് മോഹൻ അതിലെ അഭിനേതാവ് ബാലതാരം ഗൗരി കൃഷ്ണ എന്നിവർ പങ്കെടുത്തു. 2019 മാർച്ച് 5 നു വൈകുന്നോരം 5 മണിക്ക് തിരുവനന്തപുരം പ്ലസ്സ് ക്ലബ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിക്കും’ അതോടൊപ്പം തുറമുഖവകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. മുഹമ്മദ് ഉബൈദ് ലഹരി വിരുദ്ധ സന്ദേശവും നൽകും.യോഗത്തോടനുബന്ധി ച്ച് ജസ്റ്റിസ് .ശ്രീദേവിയുടെ ഓർമ്മയി 3 പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .ഇതോടൊപ്പം മദ്യവർജ്ജന സമിതി ലഹരിക്കെതിരെ നിർമ്മിക്കുന്ന മാതിഷാം എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനവും നടത്തപ്പെടുന്നു.

NO COMMENTS