ആർ ശ്രീലേഖക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാൻ സാവകാശം വേണമെന്ന വിജലൻസ് നിലപാട് കോടതി അംഗീകരിച്ചില്ല

204

എഡിജിപി ആർ ശ്രീലേഖക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാൻ കൂടുതൽ സാവകാശം വേണമെന്ന വിജലൻസ് നിലപാട് കോടതി അംഗീകരിച്ചില്ല . സമയം നീട്ടി നൽകാനാകില്ലെന്നും ഇന്ന് തന്നെ നിലപാടറിയിക്കണമെന്നും തിരുവനന്തപുരം വിജലൻസ് കോടതി വ്യക്തമാക്കി. കേസ് അൽപസമയത്തിനകം വീണ്ടും പരിഗണിക്കും . ഗതാഗത കമ്മീഷണറായിരിക്കേ, ആർ ശ്രീലേഖ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്

NO COMMENTS

LEAVE A REPLY