ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ബം​ഗ​ളൂ​രു​വി​ന് ജ​യം.

156

ബം​ഗ​ളൂ​രു: ഐ ​എ​സ്‌ എ​ല്ലി​ല്‍ പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​ക്കു ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ശ​ക്ത​രാ​യ എ​ഫ്സി ഗോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് ബം​ഗ​ളൂ​രു പു​തു​വ​ര്‍​ഷം ആ​ഘോ​ഷ​മാ​ക്കി​യ​ത്. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. സു​നി​ല്‍ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ലാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യം.

59, 84 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ളു​ക​ള്‍. 61-ാം മി​നി​റ്റി​ല്‍ ഹ്യൂ​ഗോ ബൗ​മോ​സാ​ണ് ഗോ​വ​യു​ടെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്. ഇ​തോ​ടെ 19 പോ​യി​ന്‍റു​ക​ളു​മാ​യി ബം​ഗ​ളൂ​രു പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഗോ​വ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്.

NO COMMENTS